കോ​വി​ഡ്: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു; 765 പേ​ർ​ക്ക് രോ​ഗ​ബാ​ധ

09:49 PM May 24, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 765 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16,277 ആ​യി.

ഇ​ന്ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 587 പേ​രും ചെ​ന്നൈ​യി​ല്‍ ഉ​ള്ള​വ​രാ​ണ്. എ​ട്ടു​പേ​രാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന് മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 111 ആ​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.