ധനകാര്യസ്ഥാപന ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
06:43 PM May 24, 2020 | Deepika.com
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ ധനകാര്യസ്ഥാപന ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുന്പാവൂർ വായ്ക്കര സ്വദേശി അനിൽകുമാർ (59) ആണ് മരിച്ചത്. ധനകാര്യസ്ഥാപനത്തിന് മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.