ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി വള്ളിക്കോട് വീട്ടിൽ അംബിക (48) ആണ് മരിച്ചത്.
ഡൽഹി മോത്തി നഗറിലെ കൽറ ആശുപത്രിയിൽ നഴ്സായിരുന്നു. ഭർത്താവ് വിദേശത്താണ്. രണ്ടു മക്കൾ. ആദ്യമായാണ് കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി മരിക്കുന്നത്.
ഡൽഹിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
06:27 PM May 24, 2020 | Deepika.com