ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ൾ പെ​രു​കു​ന്നു; സം​സ്ഥാ​ന​ത്ത് 18 കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി

05:10 PM May 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 18 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളു​ടെ എ​ണ്ണം 55 ആ​യി.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കോ​ടോം ബേ​ളൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ന്പ​ല​ത്ത​റ, വെ​ള്ളി​നേ​ഴി, ഒ​റ്റ​പ്പാ​ലം മു​ൻ​സി​പ്പാ​ലി​റ്റി, വ​ല്ല​പ്പു​ഴ, പെ​രു​മാ​ട്ടി, മു​ണ്ടൂ​ർ, ക​ട​ന്പ​ഴി​പ്പു​റം, കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ള്ളാ​വൂ​ർ, മീ​ന​ടം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പാ​ണ്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​ർ, ഒ​ഞ്ചി​യം, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൂ​ടാ​ളി, ക​ണി​ച്ചാ​ർ, പെ​ര​ള​ശേ​രി, പ​ന്ന്യ​ന്നൂ​ർ എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ.