ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം: പൈ​ല​റ്റു​മാ​ർ റ​ഷ്യ​യി​ൽ പ​രി​ശീ​ല​നം പു​ന​രാം​രം​ഭി​ച്ചു

06:49 AM May 24, 2020 | Deepika.com
ബം​ഗ​ളൂ​രു: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ക്വാ​റ​ന്ൈ‍​റ​നി​ലാ​യി​രു​ന്ന ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നു​ള്ള ഇ​ന്ത്യ​ൻ പൈ​ല​റ്റു​മാ​ർ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു. നാ​ല് വ്യോ​മ​സേ​ന പൈ​ല​റ്റു​മാ​രാ​ണ് റ​ഷ്യ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ലും മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ സ്വ​യം ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ച്ച​ത്.

മോ​സ്കോ​യി​ൽ റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​മാ​യ റോ​സ്കോ​സ്മോ​സി​നു കീ​ഴി​ൽ ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഒ​ന്പ​ത് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൈ​ല​റ്റു​മാ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​യി. ഒ​രു വ​ർ​ഷ​മാ​ണ് പ​രി​ശീ​ല​ന കാ​ല​യ​ള​വ്.