ഈദുൽ ഫിത്തർ: വെടിനിർത്തൽ പ്രഖ്യാപിച്ച് താലിബാൻ

02:30 AM May 24, 2020 | Deepika.com
കാബൂൾ: ഈദുൽ ഫിത്തർ പ്രമാണിച്ച് അഫ്ഗാനിസ്ഥാനെതിരെ വെടിനിർത്തൽ പ്രഖ്യാപിച്ച് താലിബാൻ. മൂന്ന് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് ശത്രുവിനെ ആക്രിമിക്കാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് ഈ തീരുമാനമെണ് വിശദീകരണം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.