മേയ് 21ന് മഹാരാഷ്ട്രയിലെ വാസയ് റോഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിനാണ് വഴിതെറ്റിത്. ലോക്കോ പൈലറ്റിന് വഴി തെറ്റിയതാകാമെന്ന് കരുതുന്നു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം വന്നിട്ടില്ല.
വഴിതെറ്റി; യുപിയിലേക്ക് പോകേണ്ട ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ
12:36 PM May 23, 2020 | Deepika.com
ഭൂവനേശ്വർ: ലോക്ക്ഡൗൺ മൂലം മഹാരാഷ്ട്രയിൽ കുടുങ്ങിയ തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് യാത്രതിരിച്ച ശ്രമിക് ടെയിനിന് വഴിതെറ്റി. ഗോരഖ്പുരിലേക്ക് പുറപ്പെട്ട ട്രെയിൻ എത്തിയത് ഒഡീഷയിലെ റൂർക്കേലി സ്റ്റേഷനിൽ. ശനിയാഴ്ച രാവിലെയാണ് ട്രെയിൻ റൂർക്കേലിയിൽ എത്തിയത്.