സംസ്ഥാനത്ത് നിലവിൽ 826 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 436 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഏഴു പേർ രോഗം ബാധിച്ചു മരിച്ചു.
ഒഡീഷയിൽ കോവിഡ് ബാധിതർ 1,269; പുതിയ കേസുകൾ 80
11:36 AM May 23, 2020 | Deepika.com
ഭൂവനേശ്വർ: ഒഡീഷയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. പുതുതായി 80 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,269 ആയി ഉയർന്നതായി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അറിയിച്ചു.