ശർലാഹിയിൽ 13 പേർക്കും രുപൻദേഹി, കപിൽവസ്ഥു എന്നീ ജില്ലകളിൽ എട്ടു പേർക്ക് വീതവും ബാര, കാഠ്മണ്ഡു, ചിത്വാൻ എന്നിവിടങ്ങളിൽ ഒരോരുത്തർക്ക് വീതവുമാണ് രോഗം ബാധിച്ചതെന്നും മന്ത്രാലയം വക്താവ് സമീർ കുമാർ അധികാരി പറഞ്ഞു.
രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ മൂന്നു പേരാണ് മരിച്ചത്. കോവിഡ് ബാധിച്ചവരിൽ 80 ശതമാനവും 40 വയസിന് താഴെ പ്രായമുള്ളവരാണ്.