വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് കന്പനി ഓഹരികളുടെ അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗ് എടുത്തുകളയുന്നതിനു വ്യവസ്ഥകൾ ഉൾപ്പെടുന്ന സുപ്രധാന ബില്ലിന് അമേരിക്കൻ സെനറ്റ് ഏകകണ്ഠമായി അംഗീകാരം നൽകി.
അലിബാബയും ബൈഡുവും ഉൾപ്പെടെയുള്ള കന്പനികളെയാണ് ഈ തീരുമാനം കാര്യമായി ബാധിക്കുകയെന്നാണ് റിപ്പോർട്ട. ചൈന- അമേരിക്ക പോര് മുറുകുന്നതിന് ഇത് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
ചൈനീസ് ഓഹരികൾക്ക് തടയിടാനുള്ള ബിൽ പാസാക്കി അമേരിക്കൻ സെനറ്റ്
02:48 AM May 23, 2020 | Deepika.com