പാലക്കാട് വാഹനാപകടം; ഭാര്യയും ഭർത്താവും മരിച്ചു
11:20 PM May 22, 2020 | Deepika.com
പാലക്കാട്: ശ്രീകൃഷ്ണാപുരം പൂഞ്ചപ്പാടത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. കല്ലുവഴി സ്വദേശി ഗോപാലൻ, ഭാര്യ സജിത എന്നിവരാണ് മരിച്ചത്.