കേ​ര​ള​ത്തി​ലേ​ക്ക് ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യ​ത് 91341 പേ​ർ

05:41 PM May 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ക​ര, ക​ട​ൽ, റെ​യി​ൽ മാ​ർ​ഗം 91341 പേ​രാ​ണ് മ​ട​ങ്ങിയെ​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഇ​തി​ൽ 2961 പേ​ർ ഗ​ർ​ഭി​ണി​ക​ളും 1618 പേ​ർ വ​യോ​ജ​ന​ങ്ങ​ളും 805 കു​ട്ടി​ക​ളു​മാ​ണ്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​തി​ർ‌​ത്തി ക​ട​ന്ന് ഇ​തു​വ​രെ 82299 പേ​ർ എ​ത്തി. രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്ന് 43 വി​മാ​ന​ങ്ങ​ളി​ൽ 9367 പ്ര​വാ​സി​ക​ളും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ഇ​തി​ൽ 157 പേ​ർ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.