കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് രോ​ഗി​യാ​യ സ്ത്രീ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

04:54 PM May 22, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള​ള കോ​വി​ഡ് രോ​ഗി​യാ​യ സ്ത്രീ ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള​ള രോ​ഗി മെ​ഡി​ക്ക​ൽ​ കോ​ള​ജി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

അ​ര്‍​ബു​ദ​രോ​ഗി​യാ​യ ഇ​വ​ര്‍ ബു​ധ​നാ​ഴ്ച​യാ​ണ് അ​ബു​ദാ​ബി​യി​ല്‍ നിന്നും തിരിച്ചെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.