കറാച്ചി വിമാനത്താവളത്തിലേക്കുള്ള ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടം. ജനങ്ങൾ തിങ്ങിപാർക്കുന്ന ജിന്നാ കോളനിക്ക് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തിൽ എത്ര പേർ മരിച്ചുവെന്നത് വ്യക്തമായിട്ടില്ല.
കറാച്ചിയിൽ യാത്രാ വിമാനം തകർന്നുവീണു; അപകടം ലാൻഡിംഗിന് തൊട്ടുമുമ്പ്
04:13 PM May 22, 2020 | Deepika.com
കറാച്ചി: പാക്കിസ്ഥാനിൽ യാത്രവിമാനം തകർന്നുവീണു. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. 91 യാത്രക്കാരും എട്ടു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.