കാ​ഷ്മീ​രി​ൽ പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ

11:06 AM May 21, 2020 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. കു​പ്‌​വാ​ര ജി​ല്ല​യി​ലെ സോ​ഗ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സം​യു​ക്ത സേ​ന അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.