സ്വ​ര്‍​ണ​ വി​ല കു​റ​ഞ്ഞു

10:55 AM May 21, 2020 | Deepika.com
കൊ​ച്ചി: സ്വ​ര്‍​ണ ​വി​ല ഇന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പ​വ​ന് 34,520 രൂ​പ​യും ഗ്രാ​മി​ന് 4,315 രൂ​പ​യുമായി.

ബുധനാഴ്ച ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മേയ് 18ന് ​പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4,380 രൂ​പ​യും എ​ത്തി​യ​താ​ണ് ഇതുവരെയുള്ള ഉയർന്ന വില.