ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ന്ന​ത് അ​മേ​രി​ക്ക​ക്ക് ബ​ഹു​മ​തി​യെ​ന്ന് ട്രം​പ്

01:45 AM May 21, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് അ​മേ​രി​ക്ക​യി​ലാ​ണെ​ന്ന​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഏ​റ്റ​വും കു​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. ആ ​രീ​തി​യി​ൽ നോ​ക്കു​ന്പോ​ൾ ഇ​തൊ​രു ന​ല്ല കാ​ര്യ​മാ​ണ്- ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.