മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക്

10:00 PM May 20, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ൽ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 39,297 ആ​യി. ഇ​ന്ന് 65 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

1390 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 2250 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 10,318 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി.