എംജി സർവകലാശാല പരീക്ഷകൾ മാറ്റി
07:50 PM May 20, 2020 | Deepika.com
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.