ഡ​ൽ​ഹി​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ശ്ര​മി​ക് ട്രെ​യി​ൻ പു​റ​പ്പെ​ട്ടു

07:40 PM May 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്ന് മ​ല​യാ​ളി​ക​ളു​മാ​യി പ്ര​ത്യേ​ക ശ്ര​മി​ക് ട്രെ​യി​ൻ പു​റ​പ്പെ​ട്ടു. ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് ട്രെ​യി​ൻ. വി​ദ്യാ​ർ​ഥിക​ളു​ൾ​പ്പെ​ടെ 1304 യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ൽ ഉ​ള്ള​ത്.

കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​റ​ങ്ങാം. വെള്ളിയാഴ്ച രാ​വി​ലെ 7.25ന് ​കോ​ഴി​ക്കോ​ട്, 9.50ന് ​തൃ​ശൂ​ർ, 10.25 ന് ​എ​റ​ണാ​കു​ളം, 11.30ന് ​ആ​ല​പ്പു​ഴ, 3ന് ​തി​രു​വ​ന​ന്ത​പു​രം എ​ന്നി​ങ്ങ​നെ​യാ​ണു സ​മ​യ​ക്ര​മം.