ശ്രീ​ന​ഗ​റി​ൽ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

07:12 PM May 20, 2020 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു. മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ ഭീ​ക​ര​രാ​ണ് ജ​വാ​ന്മാ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സംഭവശേഷം ജ​വാ​ന്മാ​രു​ടെ തോ​ക്കു​ക​ളു​മാ​യി ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ ഇവർക്കായി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.