മാ​സ്ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് കു​ട്ടി​പ്പോ​ലീ​സ് കാ​ന്പ​യി​ൻ; 3,996 പേ​ർ​ക്കെ​തി​രേ കേ​സ്

07:41 PM May 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ക്സ് ധ​രി​ക്കാ​ത്ത​തി​ന് 3,996 പേ​ർ​ക്കെ​തി​രേ ബു​ധ​നാ​ഴ്ച കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക്വാ​റന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് 12 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

കു​ട്ടി​പ്പോ​ലീ​സ് വ​ഴി മാ​സ്ക് ധ​രി​ക്കാ​നാ​യി പ്ര​ത്യേ​ക കാ​ന്പ​യി​ൻ ആ​രം​ഭി​ക്കും. ഐ​ജി​മാ​രാ​യ ശ്രീ​ജി​ത്തും പി. ​വി​ജ​യ​നും സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കും. കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യാ​വ​രെ ചി​ല​യി​ട​ത്തെ​ങ്കി​ലും സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ എ​സ്പി​സി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.