സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​യ്ക്കു​ന്നു; ആ​വ​ശ്യ​ക്കാ​ർ​ക്കു മാ​ത്രം സ​ഹാ​യം

06:35 PM May 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​യ്ക്കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​രും പ​ട്ടി​ണി കി​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ആ​വ​ശ്യ​മു​ള്ള​വ​രെ മാ​ത്രം സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ള​വ് ചെ​യ്ത​തോ​ടെ ഇ​പ്പോ​ൾ സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ ആ​വ​ശ്യം കു​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ കി​ച്ച​ണു​ക​ളും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ല. എ​ല്ലാം അ​ട​ച്ചു​പൂ​ട്ടാ​നാ​യി​ട്ടി​ല്ല. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു സ​ഹാ​യ​മെ​ത്തി​ക്കും. ആ​ർ​ക്കെ​ങ്കി​ലും ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ടു​ണ്ടോ എ​ന്ന് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ​രി​ശോ​ധി​ക്ക​ണം. സ​മൂ​ഹ അ​ടു​ക്ക​ള ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളോ​ട് സ​ഹാ​നൂ​ഭൂ​തി​യു​ണ്ടാ​ക​ണം. സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​നാ​ൽ അ​വ​ർ​ക്കു തൊ​ഴി​ൽ ല​ഭി​ക്കും. ഇ​തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും പ്ര​യാ​സം മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.