കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ചു മലയാളി കുവൈറ്റിൽ മരിച്ചു. കണ്ണുര്‍ സ്വദേശി അനൂപ് ആണ് മരിച്ചത്. കുവൈറ്റിൽ എയര്‍കണ്ടീഷന്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
മേയ് പത്തു മുതല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനൂപ്. ഭാര്യ ജിഷ. മക്കള്‍ പൂജ, അശ്വതി.
കുവൈറ്റിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു
04:33 PM May 20, 2020 | Deepika.com