മയ്യഴിയില്‍ മദ്യം ഇനി സ്വദേശികള്‍ക്കു മാത്രം
02:08 PM May 20, 2020 | Deepika.com
മയ്യഴി: മയ്യഴിയില്‍(മാഹി) കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മദ്യം വാങ്ങുവാന്‍ സാധിക്കില്ല. മയ്യഴി വിലാസമുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ മദ്യം നല്കുവാന് പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.