ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് റസ്തം അലി എന്‍ഐഎ കസ്റ്റഡിയില്‍. ജമ്മൂ കാഷ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ആര്‍എസ്എസ് നേതാവായിരുന്ന ചന്ദ്രകാന്ത് ശര്‍മയെയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയെ കൊലപ്പെടുത്തിയ ഭീകരന് പിടിയില്‍
12:28 PM May 20, 2020 | Deepika.com