ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ: 25 ​കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി

08:21 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മേ​കാൻ ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​തു​ട​രാ​നാ​ണ് തീ​രു​മാ​നം. 25 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.