പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു ല​ക്ഷം​രൂ​പ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ

06:08 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ​ക്കാ​യി വാ​യ്പാ പ​ദ്ധ​തി​യു​മാ​യി കെ​എ​സ്എ​ഫ്ഇ. പ്ര​വാ​സി​ക​ൾ​ക്ക് മൂ​ന്നു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ കെ​എ​സ്എ​ഫ്ഇ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

വ്യാ​പാ​രി​ക​ൾ​ക്ക് ഗ്രൂ​പ്പ് വാ​യ്പാ പ​ദ്ധ​തി കെ​എ​സ്എ​ഫ്ഇ വ​ഴി ന​ൽ​കും. ഒ​രു ഗ്രൂ​പ്പി​ൽ 25 പേ​ർ. ചി​ട്ടി​യു​ടെ പ​ണം മു​ൻ​കൂ​റാ​യി ന​ൽ​കും. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭ്യ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.