നാ​ട്ടി​ൽ​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യം; കു​റ്റ്യാ​ടി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി

03:02 PM May 19, 2020 | Deepika.com
കോ​ഴി​ക്കോ​ട്: നാ​ട്ടി​ൽ​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​റ്റ്യാ​ടി​യി​ൽ നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി. ബിഹാ​റി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് തെ​ര​വി​ലി​റ​ങ്ങി​യ​ത്. പോ​ലീ​സ് തൊ​ഴി​ലാ​ളി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ചു.

ബി​ഹാ​റി​ലേ​ക്ക് 20 ന് ​ശേ​ഷം മാ​ത്ര​മേ ട്രെ​യി​ൻ ഉ​ള്ളു എ​ന്ന​റി​യി​ച്ചി​ട്ടും പി​രി​ഞ്ഞു​പോ​കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു.