ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യിൽ ശ​ക്ത​മാ​യ ഭൂ​ചല​നം; നാ​ല് പേ​ർ മ​രി​ച്ചു

10:25 AM May 19, 2020 | Deepika.com
ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക്വി​യാ​വോ​ജി​യ കൗ​ണ്ടി​യി​ലാ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തി​ൽ‌ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി. പ​ല​രും രാ​ത്രി വീ​ടു​നു​വെ​ളി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി.