കണ്ണൂർ: ദുബായിൽ നിന്ന് ഞായറാഴ്ച സംസ്ഥാനത്തെത്തിയവരിൽ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ. കണ്ണൂർ, കാസർഗോഡ് സ്്വദേശികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
ഇരുവരെയും അഞ്ചരക്കണ്്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ദുബായിൽ നിന്നുള്ള രണ്ടാമത്തെ വിമാനമാണ് ഞായറാഴ്്ച രാത്രി ഒൻപതോടൈ കണ്ണൂരിലെത്തിയത്. 181 യാത്രക്കാരായിരുന്നു ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.
ദുബായിൽ നിന്നെത്തിയ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ
08:42 AM May 18, 2020 | Deepika.com