കുവൈത്തില്‍ കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
07:25 AM May 18, 2020 | Deepika.com
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 11നാണ് കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.