പ​ണം ന​ൽ​കി ക്വാ​റ​ന്‍റൈൻ; ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യാ​യി; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

06:17 PM May 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലു​ക​ളി​ൽ പ​ണം ന​ൽ​കി ക്വാ​റ​ന്‍റൈൻ സൗ​ക​ര്യ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ. ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യും വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്തു​വി​ട്ടു. തെ​ര​ഞ്ഞെ​ടു​ത്ത 169 ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​യ​ത്. 4617 മു​റി​ക​ളാ​ണ് ഈ ​ഹോ​ട്ട​ലു​ക​ളി​ൽ സ​ജീ​ക​രി​ക്കു​ന്ന​ത്. അ​ത​ത് ജി​ല്ല​യി​ൽ ഇ​ഷ്ട​പ്പെ​ട്ട ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് തെ​ര​ഞ്ഞ​ടു​ക്കാം. വി​ശ​ദാം​ശ​ങ്ങ​ൾ നോ​ർ​ക്ക റൂ​ട്ട്സ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യും ല​ഭ്യ​മാ​യ മു​റി​ക​ളു​ടെ എ​ണ്ണ​വും ജി​ല്ല തി​രി​ച്ച്:

• തി​രു​വ​ന​ന്ത​പു​രം: കെ​ടി​ഡി​സി മസ്ക​റ്റ് ഹോ​ട്ട​ൽ, പാ​ള​യം (47), കെ​ടി​ഡി​സി സ​മു​ദ്ര ഹോ​ട്ട​ൽ, കോ​വ​ളം (52), കെ​ടി​ഡി​സി ചൈ​ത്രം ഹോ​ട്ട​ൽ, ത​ന്പാ​നൂ​ർ (60), ഹി​ൽ​റ്റ​ണ്‍ ഗാ​ർ​ഡ​ൻ ഇ​ൻ, പു​ന്ന​ൻ റോ​ഡ് (70), ഹോ​ട്ട​ൽ സൗ​ത്ത് പാ​ർ​ക്ക്, പാ​ള​യം, (50), ദി ​ക്യാ​പ്പി​റ്റ​ൽ, പു​ളി​മൂ​ട് (36), ഹോ​ട്ട​ൽ പ​ങ്ക​ജ്, സ്റ്റാ​ച്യു (40), ഹോ​ട്ട​ൽ അ​പ്പോ​ളോ ഡി​മോ​റ, ത​ന്പാ​നൂ​ർ (50), റി​ഡ്ജ​സ് ഹോ​ട്ട​ൽ, പ​ട്ടം (30), കീ​സ്, ഹൗ​സിം​ഗ് ബോ​ർ​ഡ് ജം​ഗ്ഷ​ൻ (80). ആ​കെ 515 മു​റി​ക​ൾ.

• കൊ​ല്ലം: കെ​ടി​ഡി​സി ഹോ​ട്ട​ൽ ട​മ​റി​ന്‍റ്, ആ​ശ്രാ​മം (17), ദി ​റാ​വി​സ്, മ​തി​ലി​ൽ (93), ദി ​ക്വ​യ​ലോ​ണ്‍ ബീ​ച്ച് ഹോ​ട്ട​ൽ, താ​മ​ര​ക്കു​ളം (90), ഷാ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ചി​ന്ന​ക്ക​ട (34), കൈ​ലാ​സ് റ​സി​ഡ​ൻ​സി, എ​സ്.​എ​ൻ. വി​മ​ൻ​സ് കോ​ളേ​ജി​ന് എ​തി​ർ​വ​ശം, കൊ​ല്ലം (18), ഇ​ല്ലം റെ​സി​ഡ​ൻ​സി, താ​മ​ര​ക്കു​ളം റോ​ഡ്, കൊ​ല്ലം (11), വ​ലി​യ​വി​ള ഗോ​ൾ​ഡ​ൻ ലേ​ക്ക്, വ​ട​ക്കേ​വി​ള (5), സോ​ഡി​യാ​ക് ഹോ​ട്ട​ൽ, ഹോ​സ്പി​റ്റ​ൽ റോ​ഡ്, കൊ​ല്ലം (10), ഹോ​ട്ട​ൽ സു​ദ​ർ​ശ​ന, ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​ൻ, കൊ​ല്ലം (21), ഗ്ലോ​ബ​ൽ ബാ​ക്ക് വാ​ട്ടേ​ഴ്സ്, കാ​വ​നാ​ട് (5). ആ​കെ 304 മു​റി​ക​ൾ.

• പ​ത്ത​നം​തി​ട്ട: പാ​ർ​ത്ഥ​സാ​ര​ഥി റെ​സി​ഡ​ൻ​സി, പ​ത്ത​നം​തി​ട്ട (19), മേ​ന​ക റെ​സി​ഡ​ൻ​സി, തി​രു​വ​ല്ല (20), ലാ​ൽ​സ് റെ​സി​ഡ​ൻ​സി, അ​ടൂ​ർ (16), ഹോ​ട്ട​ൽ ന്യൂ ​ഇ​ന്ദ്ര​പ്ര​സ്ഥ, അ​ടൂ​ർ (16), ശാ​ന്തി റെ​സി​ഡ​ൻ​സി, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ (18), ഹി​ൽ​സ് പാ​ർ​ക്ക്, കു​ന്പ​ഴ (15), ഹോ​ട്ട​ൽ രാ​ജ് റോ​യ​ൽ റെ​സി​ഡ​ൻ​സി, കോ​ന്നി (30), ശ്രീ​വ​ത്സം റെ​സി​ഡ​ൻ​സി, പ​ന്ത​ളം (10), ഹോ​ട്ട​ൽ യ​മു​ന, അ​ടൂ​ർ (18). ആ​കെ 162 മു​റി​ക​ൾ.

• ആ​ല​പ്പു​ഴ: കെ​ടി​ഡി​സി കു​മ​ര​കം ഗേ​റ്റ് വേ, ​ത​ണ്ണീ​ർ​മു​ക്കം (34), എ​ആ​ർ പ്ലാ​സ, കാ​യം​കു​ളം (8), ഉ​ദ​യ് ബാ​ക്ക് വാ​ട്ട​ർ റി​സോ​ർ​ട്ട്, പു​ന്ന​മ​ട (42), ഡൈ​മ​ണ്ട് റ​സി​ഡ​ൻ​സി, വ​ലി​യ​കു​ളം (26), എ​ജെ പാ​ർ​ക്ക്, അ​ന്പ​ല​പ്പു​ഴ (37), ഹോ​ട്ട​ൽ റോ​യ​ൽ പാ​ർ​ക്ക്, വൈ​എം​സി​എ റോ​ഡ് (27), വ​സു​ന്ധ​ര സ​രോ​വ​ർ പ്രീ​മി​യ​ർ, വ​യ​ലാ​ർ (40), കൃ​ഷ്ണേ​ന്ദു ആ​യു​ർ​വേ​ദ റി​സോ​ർ​ട്ട്, ചി​ങ്ങോ​ലി (23), മു​ഗ​ൾ ബീ​ച്ച് റി​സോ​ർ​ട്ട്സ്, ആ​ല​പ്പു​ഴ (20), ഹ​വേ​ലി ബാ​ക്ക് വാ​ട്ട​ർ/ ഓ​ക്സി​ജ​ൻ, ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്, ആ​ല​പ്പു​ഴ (81). ആ​കെ 338 മു​റി​ക​ൾ.

• കോ​ട്ട​യം: കെ​ടി​ഡി​സി ഹോ​ട്ട​ൽ ട​മ​റി​ന്‍റ്, എ​സി റോ​ഡ് (7), ഹോ​ട്ട​ൽ ഐ​ഡ, ഐ​ഡ ജം​ഗ്ഷ​ൻ (20), ഹോ​ട്ട​ൽ ഇ​ന്ദ്ര​പ്ര​സ്ഥ, കു​മാ​ര​നെ​ല്ലൂ​ർ (31), ക്രി​സോ​ബെ​റി​ൽ, ക​ഞ്ഞി​ക്കു​ഴി (42), താ​ജ് കു​മ​ര​കം, കു​മ​ര​കം (13), റോ​യ​ൽ റി​വേ​റ ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റി​സോ​ർ​ട്ട്സ്, ചീ​പ്പു​ങ്ക​ൽ (10), ത​റ​വാ​ട് ഹെ​റി​റ്റേ​ജ് ഹോം, ​കു​മ​ര​കം (10), മാ​ന​ർ ബാ​ക്ക് വാ​ട്ട​ർ റി​സോ​ർ​ട്ട്, കു​മ​ര​കം (28), ഇ​ല്ലി​ക്ക​ളം ലേ​ക്ക് റി​സോ​ർ​ട്ട്, കു​മ​ര​കം (18). ആ​കെ 179 മു​റി​ക​ൾ.

• ഇ​ടു​ക്കി: കെ​ടി​ഡി​സി ടീ ​കൗ​ണ്ടി, മൂ​ന്നാ​ർ (62), കെ​ടി​ഡി​സി ഹോ​ട്ട​ൽ ട​മ​റി​ന്‍റ്, പീ​രു​മേ​ട് (8), ട്രീ ​ടോ​പ്പ്, കു​മ​ളി (20), എ​ൽ പാ​ര​ഡൈ​സോ, കു​മ​ളി (15), അ​ന്പാ​ടി, കു​മ​ളി (43), സ്റ്റെ​ർ​ലിം​ഗ് റി​സോ​ർ​ട്ട്, കു​മ​ളി (20), എ​മ​റാ​ൾ​ഡ് ഇ​ൻ, ന്യൂ ​മൂ​ന്നാ​ർ (19), സി​ൽ​വ​ർ ടി​പ്സ്, മൂ​ന്നാ​ർ (19), ഹൈ​റേ​ഞ്ച് ഇ​ൻ, മൂ​ന്നാ​ർ (20), എ​മ​റാ​ൾ​ഡ് ഇ​ൻ, ആ​ന​ച്ചാ​ൽ മൂ​ന്നാ​ർ (19), സി7 ​ഹോ​ട്ട​ൽ​സ്, ന​ല്ല​ത​ണ്ണി (31), എ​ലി​ക്സി​ർ ഹി​ൽ​സ്, മൂ​ന്നാ​ർ (49), ലൂ​മി​നോ ഡ്വ​ല്ലിം​ഗ്, മൂ​ന്നാ​ർ (26). ആ​കെ 351 മു​റി​ക​ൾ.

• എ​റ​ണാ​കു​ളം: കെ​ടി​ഡി​സി ബോ​ൾ​ഗാ​ട്ടി പാ​ല​സ് ഹോ​ട്ട​ൽ, എ​റ​ണാ​കു​ളം (34), ലോ​ട്ട​സ് 8 അ​പ്പാ​ർ​ട്ട് ഹോ​ട്ട​ൽ, കൊ​ച്ചി​ൻ എ​യ​ർ​പ്പോ​ർ​ട്ടി​ന് എ​തി​ർ​വ​ശം (44), എ​യ​ർ​പോ​ർ​ട്ട് ഗോ​ൾ​ഫ് വ്യൂ ​ഹോ​ട്ട​ൽ ആ​ൻ​ഡ് സ്യൂ​ട്ട്സ്, നെ​ടു​ന്പാ​ശേ​രി (42), കീ​സ് ഹോ​ട്ട​ൽ, കൊ​ച്ചി (150), ഐ​ബി​സ് കൊ​ച്ചി സി​റ്റി സെ​ന്‍റ​ർ, കൊ​ച്ചി (20), ട്രൈ​സ്റ്റാ​ർ റ​സി​ഡ​ൻ​സി, മ​ര​ട് (35), ട്രൈ​സ്റ്റാ​ർ പ്ര​സി​ഡ​ൻ​സി, പ​ന​ന്പ​ള്ളി ന​ഗ​ർ (46), ട്രൈ​സ്റ്റാ​ർ റീ​ജ​ൻ​സി, ക​ട​വ​ന്ത്ര (34), അ​ൽ സാ​ബ ടൂ​റി​സ്റ്റ് ഹോം, ​ചേ​രാ​ന​ല്ലൂ​ർ (12), ബ​ല്ലാ​ർ​ഡ് ബം​ഗ്ലാ ആ​ൻ​ഡ് കാ​സ ലി​ൻ​ഡ, ഫോ​ർ​ട്ട് കൊ​ച്ചി (19), ഹോ​ട്ട​ൽ മൊ​യ്ദൂ​സ്, പാ​ലാ​രി​വ​ട്ടം (21), ഹ​ല റ​സി​ഡ​ൻ​സി, പ​ര​മ​ര റോ​ഡ് (29), ദ ​ഡ്രീം ഹോ​ട്ട​ൽ, ഇ​ട​പ്പ​ള്ളി ടോ​ൾ (32), റെ​യി​ൻ​ട്രീ ലോ​ഡ്ജ്, ഫോ​ർ​ട്ട് കൊ​ച്ചി (5), കോ​സ്റ്റ​ൽ റെ​സി​ഡ​ൻ​സി, ഐ​എ​ഫ്ബി റോ​ഡ് (8), ദ ​ചാ​ണ്ടീ​സ് ഹോ​ട്ട​ൽ, ഇ​ട​പ്പ​ള്ളി (28), ബ്രോ​ഡ് ആ​ൻ​ഡ് ബീ​ൻ ഹോ​ട്ട​ൽ (നൈ​ൽ പ്ലാ​സ), വൈ​റ്റി​ല (45) എ​യി​ൽ​സ് റെ​സി​ഡ​ൻ​സി, പ​ത്മ ജം​ഗ്ഷ​ൻ (86), ചാ​ലി​ൽ റെ​സി​ഡ​ൻ​സി, മാ​മ​ല (25), അ​റ​ക്ക​ൽ ടൂ​റി​സ്റ്റ് ഹോം, ​തൃ​പ്പൂ​ണി​ത്തു​റ (22), അ​സ്കോ​ട്ട് ഹോ​ട്ട​ൽ, നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ (20), ഹോ​ട്ട​ൽ എ​ക്സ​ല​ൻ​സി, നെ​ടു​ന്പാ​ശേ​രി (40), ഹോ​ട്ട​ൽ പ്ര​സി​ഡ​ൻ​സി, എ​റ​ണാ​കു​ളം നോ​ർ​ത്ത് (60), ദ ​ഡ്യൂ​ണ്‍​സ് കോ​ണ്ടി​ന​ന്‍റ​ൽ, ലി​സ്‌​സി ജം​ഗ്ഷ​ൻ (55), ദ ​ഡ്യൂ​ണ്‍​സ് ഹോ​ട്ട​ൽ​സ്, ദൂ​രൈ​സ്വാ​മി അ​യ്യ​ർ റോ​ഡ് (60). ആ​കെ 972 മു​റി​ക​ൾ.

• തൃ​ശൂ​ർ: കെ​ടി​ഡി​സി ന​ന്ദ​നം, ഗു​രു​വാ​യൂ​ർ (45), കെ​ടി​ഡി​സി ട​മ​റി​ൻ​ഡ് ഈ​സ്റ്റ് ന​ട, ഗു​രു​വാ​യൂ​ർ (5), കെ​ടി​ഡി​സി ട​മ​റി​ൻ​ഡ് ഈ​സി ഹോ​ട്ട​ൽ, സ്റ്റേ​ഡി​യം റോ​ഡ് (10), ഗ​രു​ഡ എ​ക്സ്പ്ര​സ്, ക​റു​പ്പം റോ​ഡ് (40), വി​ഷ്ണു ഗാ​ർ​ഡ​ൻ റി​സോ​ർ​ട്ട് ചി​റ്റ​ല​പ്പ​ള്ളി, മു​ണ്ടൂ​ർ (15), കൃ​ഷ്ണ ഇ​ൻ, ഗു​രു​വാ​യൂ​ർ ഈ​സ്റ്റ് ന​ട (50), ദാ​സ് കോ​ണ്ടി​ന​ന്‍റ​ൽ, റ്റി​ബി റോ​ഡ് (30), പാം ​വ്യൂ റ​സി​ഡ​ൻ​സി, അ​തി​ര​പ്പ​ള്ളി (13), ജോ​യ്സ് ഹോ​ട്ട​ൽ ആ​ൻ​ഡ് റി​സോ​ർ​ട്ട്സ്, റ്റി​ബി റോ​ഡ് (60), ആ​കെ 268 മു​റി​ക​ൾ.

• പാ​ല​ക്കാ​ട്: കെ​ടി​ഡി​സി ട​മ​റി​ൻ​ഡ്, മ​ണ്ണാ​ർ​ക്കാ​ട് (10), ഹോ​ട്ട​ൽ ട്രി​പ്പ​ൻ​ഡ, മ​ല​ന്പു​ഴ (41), ഹി​ൽ വ്യൂ ​ട​വ​ർ, മ​ണ്ണാ​ർ​ക്കാ​ട് (18), ഹോ​ട്ട​ൽ ഗേ​റ്റ് വേ, ​സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ന് സ​മീ​പം (33), ചി​ല​ന്പു​കാ​ട​ൻ ടൂ​റി​സ്റ്റ് ഹോം, ​കോ​ട​തി​പ്പ​ടി മ​ണ്ണാ​ർ​ക്കാ​ട് (18), ഹോ​ട്ട​ൽ റി​റ്റ്സി മ​ല​ബാ​ർ, ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ് മ​ണ്ണാ​ർ​ക്കാ​ട് (4), ഹോ​ട്ട​ൽ ഇ​ന്ദ്ര​പ്ര​സ്ഥ, ഫോ​ർ​ട്ട് മൈ​താ​ന​ത്തി​നു സ​മീ​പം (51), ഫൈ​ദ ട​വ​ർ, മ​ണ്ണാ​ർ​ക്കാ​ട് (15), റി​വ​ർ പ്ലാ​സ, പ​ട്ടാ​ന്പി (15), എ​റ്റി​എ​സ് റെ​സി​ഡ​ൻ​സി, ഡി​പി​ഒ​ക്ക് സ​മീ​പം (19), എ​റ്റി​എ​സ് റെ​സി​ഡ​ൻ​സി, പ്ര​സ​ന്ന​ല​ക്ഷ്മി ആ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം (22), സാ​യൂ​ജ്യം റെ​സി​ഡ​ൻ​സി, റോ​ബ​ൻ​സ​ണ്‍ റോ​ഡ് (32), അ​ന്ന​ല​ക്ഷ്മി ഗ്രാ​ൻ​ഡ്, സ്റ്റേ​ഡി​യം ബൈ​പ്പാ​സ് (21), ഗ്രീ​ൻ പാ​ർ​ക്ക്, മി​ഷ​ൻ സ്കൂ​ളി​നു സ​മീ​പം (20), ഹോ​ട്ട​ൽ രാ​ജ​ധാ​നി, ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം (14), ഹോ​ട്ട​ൽ കൈ​ര​ളി, സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​നു സ​മീ​പം (10), ഹോ​ട്ട​ൽ ശ്രീ​വ​ത്സം, ഒ​ല​വ​ക്കോ​ട് (24), ഹോ​ട്ട​ൽ ചി​ത്രാ​പു​രി, ഇ​ട​ത്ത​റ (10), ഹോ​ട്ട​ൽ ചാ​ണ​ക്യ, ച​ന്ദ്ര​ന​ഗ​ർ (8). ആ​കെ 385 മു​റി​ക​ൾ.

• മ​ല​പ്പു​റം: കെ​ടി​ഡി​സി ട​മ​റി​ൻ​ഡ്, നി​ല​ന്പൂ​ർ (14), കെ​ടി​ഡി​സി ട​മ​റി​ൻ​ഡ്, കൊ​ണ്ടോ​ട്ടി (10), ഹോ​ട്ട​ൽ ലേ ​മ​ല​ബാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ (10), ഹോ​ട്ട​ൽ ഗ്രാ​ൻ​ഡ് റെ​സി​ഡ​ൻ​സി, പെ​രി​ന്ത​ൽ​മ​ണ്ണ (8), ച​ങ്ങ​ന്പ​ള്ളി ആ​യു​ർ​വേ​ദ ന​ഴ്സിം​ഗ് ഹോം, ​വ​ളാ​ഞ്ചേ​രി, (13), ഡോ. ​പി. അ​ലി​ക്കു​ട്ടി കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ മോ​ഡേ​ണ്‍ ഹോ​സ്പി​റ്റ​ൽ, കോ​ട്ട​ക്ക​ൽ (15), ആ​ര്യ​വൈ​ദ്യ​ശാ​ല, കോ​ട്ട​ക്ക​ൽ (36), ഹൈ​ഡ് പാ​ർ​ക്ക്, മ​ഞ്ചേ​രി (13), റി​ഡ്ജ​സ് ഇ​ൻ, കോ​ട്ട​ക്ക​ൽ (15), ലേ ​കാ​സ്റ്റി​ലോ ടൂ​റി​സ്റ്റ് ഹോം, ​ക​രി​പ്പൂ​ർ (9), ചെ​ങ്ങ​റ ഹെ​റി​റ്റേ​ജ്, പെ​രി​ന്ത​ൽ​മ​ണ്ണ (2), റോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ൽ, നി​ല​ന്പൂ​ർ (10). ആ​കെ 155 മു​റി​ക​ൾ.

• കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ ന​ള​ന്ദ, എ​ജി റോ​ഡ് (21), ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഡ്ജ്, റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം (19), അ​പ​ക്സ് ഇ​ൻ, റെ​ഡ് ക്രോ​സ് റോ​ഡ് (30), സ്പാ​ൻ, പു​തി​യ​റ (20), ഹൈ​സ​ൻ, ബാ​ങ്ക് റോ​ഡ് (37), ദ ​ഗേ​റ്റ് വേ, ​പി​ടി ഉ​ഷ റോ​ഡ് (70), ഹോ​ട്ട​ൽ കാ​സി​നോ, കോ​ർ​ട്ട് റോ​ഡ് (24), ഹോ​ട്ട​ൽ വു​ഡീ​സ്, ക​ല്ലാ​യി റോ​ഡ് (30), ആ​രാ​ധ​ന ടൂ​റി​സ്റ്റ് ഹോം, ​ക​ല്ലാ​യി റോ​ഡ് (15), അ​റ്റ്ല​സ് ഇ​ൻ, ക​ല്ലാ​യി റോ​ഡ് (30). ആ​കെ 296 മു​റി​ക​ൾ.

• വ​യ​നാ​ട്: കെ​ടി​ഡി​സി പെ​പ്പ​ർ ഗ്രൂ​വ്, സു​ൽ​ത്താ​ൻ​ബ​ത്തേ​രി (11), വി​സ്താ​ര റി​സോ​ർ​ട്ട്, അ​ന്പ​ല​വ​യ​ൽ (15), സീ​ഗ​ട്ട് ബാ​ണാ​സു​ര റി​സോ​ർ​ട്ട്സ്, ക​ൽ​പ്പ​റ്റ (6), ഗ്രീ​ൻ ഗേ​റ്റ്സ് ഹോ​ട്ട​ൽ, ക​ൽ​പ്പ​റ്റ (34), അ​ബാ​ദ് ബ്രൂ​ക്ക്സൈ​ഡ്, ല​ക്കി​ടി (30), കോ​ണ്ടൂ​ർ ഐ​ല​ൻ​ഡ് റി​സോ​ർ​ട്ട് ആ​ൻ​ഡ് സ്പാ, ​കു​ട്ടി​യം​വ​യ​ൽ (22), എ​ട​ക്ക​ൽ ഹെ​ർ​മി​റ്റേ​ജ് റി​സോ​ർ​ട്ട്സ്, അ​ന്പ​ല​വ​യ​ൽ (15), വ​യ​നാ​ട് സി​ൽ​വ​ർ വു​ഡ്സ്, വൈ​ത്തി​രി (21), പെ​റ്റ​ൽ റി​സോ​ർ​ട്ട്സ്, വൈ​ത്തി​രി (16), വി​ൻ​ഡ്ഫ്ള​വ​ർ റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് സ്പാ, ​വൈ​ത്തി​രി (25). ആ​കെ 195 മു​റി​ക​ൾ.

• ക​ണ്ണൂ​ർ: കെ​ടി​ഡി​സി ട​മ​റി​ൻ​ഡ്, പ​റ​ശി​നി​ക്ക​ട​വ് (10), ഗ്രീ​ൻ പാ​ർ​ക്ക് റെ​സി​ഡ​ൻ​സി, ത​വ​ക്ക​ര റോ​ഡ് (30), ജു​ജു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, പ​യ്യ​ന്നൂ​ർ (20), ഗ്രീ​ൻ പാ​ർ​ക്ക് ഹോ​ട്ട​ൽ, പ​യ്യ​ന്നൂ​ർ (22), ബ്ലൂ ​നൈ​ൽ റെ​സി​ഡ​ൻ​സി, ഫോ​ർ​ട്ട് റോ​ഡ് (60), സീ​ഷെ​ൽ ഹാ​രി​സ് ബീ​ച്ച് ഹോം, ​ആ​ദി​ക​ട​ലാ​യി (10), മാ​ൻ​ഷോ​ർ ബേ ​ഗ​സ്റ്റ് ഹൗ​സ്, തോ​ട്ട​ട (11), കോ​സ്റ്റ മ​ല​ബാ​റി, ആ​ദി​ക​ട​ലാ​യി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം (5), വേ​വ്സ് ബീ​ച്ച് റി​സോ​ർ​ട്ട്, തോ​ട്ട​ട (4), ദ ​മ​ല​ബാ​ർ ബീ​ച്ച് റി​സോ​ർ​ട്ട്, ബീ​ച്ച് റോ​ഡ് (8), കെ​കെ ലെ​ഗ​സി, ബീ​ച്ച് റോ​ഡ് (4), സ​ണ്‍​ഫ​ണ്‍ ബീ​ച്ച് ഹൗ​സ്, പ​യ്യാ​ന്പ​ലം (6), റെ​യി​ൻ​ബോ സ്യൂ​ട്ട്സ്, ബ​ല്ലാ​ർ​ഡ് റോ​ഡ് (25). ആ​കെ 215 മു​റി​ക​ൾ.

• കാ​സ​ർ​ഗോ​ഡ്: താ​ജ് റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് സ്പാ, ​ബേ​ക്ക​ൽ (66), ദ ​ല​ളി​ത് റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് സ്പാ, ​ബേ​ക്ക​ൽ (37), ഹോ​ട്ട​ൽ ഹൈ​വേ കാ​സി​ൽ, നു​ള്ളി​പ്പ​ടി (16), ഹോ​ട്ട​ൽ രാ​ജ് റ​സി​ഡ​ൻ​സി, കാ​ഞ്ഞ​ങ്ങാ​ട് (40), ഹോ​ട്ട​ൽ ത​ട്ടി​ൽ ഹെ​റി​റ്റേ​ജ്, കാ​ഞ്ഞ​ങ്ങാ​ട് (20), ന​ള​ന്ദ റി​സോ​ർ​ട്ട്സ്, നീ​ലേ​ശ്വ​രം (20), നീ​ലേ​ശ്വ​ർ ഹെ​ർ​മി​റ്റേ​ജ്, കാ​ഞ്ഞ​ങ്ങാ​ട് (18), മ​ല​ബാ​ർ ഓ​ഷ​ൻ റി​സോ​ർ​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് (24), ക​ണ്ണ​ൻ ബീ​ച്ച് റി​സോ​ർ​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് (14), ഓ​യ്സ്റ്റ​ർ ഓ​പ്പ​റ റി​സോ​ർ​ട്ട്, ചെ​റു​വ​ത്തൂ​ർ (13). ആ​കെ 268 മു​റി​ക​ൾ.