കാ​സ​ർ​കോ​ട് സ്വ​ദേ​ശി യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

04:54 PM May 17, 2020 | Deepika.com
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​സ​ർ​കോ​ട് ത​ല​പ്പാ​ടി സ്വ​ദേ​ശി അ​ബ്ബാ​സ് (45) ആ​ണു മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നു മ​ഫ്റ​ഖ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

ആ​യി​ഷ​യാ​ണ് ഭാ​ര്യ, പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ബ്റ, ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി സി​നാ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഖ​ലീ​ഫ സി​റ്റി​യി​ലെ അ​ൽ​ഫു​ർ​സാ​ൻ ക​ന്പ​നി​യി​ൽ 2009 മു​ത​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബ​നി​യാ​സ് ഖ​ബ​ർ​സ്ഥാ​നി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു സം​സ്കാ​രം ന​ട​ത്തി. അ​വ​ധി ക​ഴി​ഞ്ഞ് ആ​റു മാ​സം മു​ന്പാ​ണ് അ​ബു​ദാ​ബി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്.