സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത; ഐ​സി​എം​ആ​ർ പ​ഠ​നം ആ​രം​ഭി​ച്ചു

03:34 PM May 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ക​ണ്ടെ​ത്താ​നാ​യി ഐ​സി​എം​ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നം തു​ട​ങ്ങി. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എം​ആ​റി​ൽ നി​ന്നു​ള്ള ഇ​രു​പ​ത് അം​ഗ​സം​ഘം കേ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​വ​ർ ആ​ളു​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നാ​ൽ​പ​ത് വീ​തം ആ​ളു​ക​ളു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചാ​വും പ​രി​ശോ​ധ​ന.