അ​തി​ഥി​ക​ളു​ടെ ആ​ധി​ക​ൾ..! തൊ​ഴി​ലാ​ളി​ക​ൾ​ക്കു മേ​ൽ ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി; നാ​ല് മ​ര​ണം

11:01 AM May 17, 2020 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മേ​ൽ ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി ഭാ​ര്യ​യും ഭ​ർ​ത്താ​വും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ർ​വാ​നി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്.

നാ​ലു​പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലേ​ക്ക് കാ​ൽ‌​ന​ട​യാ​യി പോ​കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം രാ​ജ്യ​ത്ത് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി 92 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.