സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

10:59 AM May 17, 2020 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ പി​ള്ള(61) ആ​ണ് മ​രി​ച്ച​ത്.

പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സൗ​ദി​യി​ലെ സി​സി​സി എ​ന്ന ക​മ്പ​നി​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

അ​മ്മ. പ​ത്മാ​ക്ഷി​യ​മ്മ. ഭാ​ര്യ ര​മ മ​ണി. മ​ക​ള്‍ ആ​തി​ര. മ​രു​മ​ക​ന്‍ വി​ഷ്ണു.