ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രെ കേ​സ്

09:15 AM May 17, 2020 | Deepika.com
കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി മ​നോ​ജ് ആ​നോ​റ​മ്മ​ലി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.