കോ​വി​ഡ്: ദു​ബാ​യി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു

01:30 AM May 17, 2020 | Deepika.com
ദു​ബാ​യ്: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ആ​ല​പ്പു​ഴ ക​റ്റാ​നം സ്വ​ദേ​ശി ആ​ർ. കൃ​ഷ്ണ​പി​ള്ള (61) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 53 ആ​യി.