കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണം: ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​രെ പു​ക​ഴ്ത്തി ട്രം​പ്

01:31 AM May 17, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​നും മ​രു​ന്നും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​രു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും പ്ര​യ​ത്ന​ങ്ങ​ളെ പു​ക​ഴ്ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​രു​ടെ സം​ഭാ​വ​ന​ക​ളെ ട്രം​പ് സ്മ​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ വ​ള​രെ​യ​ധി​കം ഇ​ന്ത്യ​ക്കാ​രു​ണ്ട്. നി​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​റ​യു​ന്ന അ​വ​രി​ൽ പ​ല​രും വാ​ക്സി​ൻ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. മ​ഹാ·ാ​രാ​യ ശാ​സ്ത്ര​ജ്ഞ​ൻ​മാ​രും ഗ​വേ​ഷ​ക​രും -ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത്, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, ബ​യോ​ഫാ​ർ​മ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ എ​ന്നി​വ​യി​ലു​ൾ​പ്പെ​ടെ അ​സം​ഖ്യം ശാ​സ്ത്ര​ജ്ഞ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

40 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർ യു.​എ​സി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. അ​വ​രി​ൽ 25 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ട്രം​പി​ന്‍റ പു​ക​ഴ്ത്ത​ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ർ ഉ​ണ്ട്.