ബി​ഹാ​റി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

11:22 PM May 16, 2020 | Deepika.com
പാ​ട്ന: ബി​ഹാ​റി​ൽ ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച ബി​ഹാ​റി​ലെ ദ​ന​പു​രി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബ​സ് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ദ​ന​പു​രി​ൽ​നി​ന്നും ഹാ​ജി​പു​രി​ലേ​ക്കും മു​സാ​ഫ​ർ​പു​രി​ലേ​ക്കും​പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.