കൊച്ചി: നാവികസേനയുടെ ജലാശ്വ യുദ്ധക്കപ്പല്‍ മാലദ്വീപില്‍നിന്ന് 700 പ്രവാസികളുമായി വെള്ളിയാഴ്ച രാത്രി കൊച്ചി തുറമുഖത്ത് എത്തും. ജലാശ്വയുടെ രണ്ടാമത് രക്ഷാദൗത്യമാണിത്.
കഴിഞ്ഞ 12ന് 698 ഇന്ത്യക്കാരെയുമായി ജലാശ്വ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരെയാണു നാവികസേന തിരികെ എത്തിക്കുന്നത്.
സമുദ്രസേതു ദൗത്യം രണ്ടാം ഘട്ടം: മാലിദ്വീപിൽനിന്ന് വെള്ളിയാഴ്ച കപ്പലെത്തും
03:16 AM May 15, 2020 | Deepika.com