കൊ​ല്ലം സ്വ​ദേ​ശി​നി വി​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

09:23 PM May 14, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി കു​വൈ​റ്റി​ൽ മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി​നി അ​ഞ്ച​ൽ ഏ​രൂ​ർ, ന​ട​ക്കു​ന്നം പു​റം അ​ശ്വ​തി​ഭ​വ​നി​ൽ രേ​ണു​ക ത​ങ്ക​മ​ണി (ബി​ജി-47) ആ​ണ് മ​രി​ച്ച​ത്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ബു​ധ​നാ​ഴ്ച രാ​ത്രി ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.