കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​വൈ​റ്റി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

08:54 PM May 14, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ല​യാ​ളി യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി കാ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ ജാ​ഫ​ർ കു​രു​വാ​ങ്ങി​ലി​നെ​യാ​ണ് (43) ആ​ണ് അ​ബ്ബാ​സി​യ ക​നാ​റി റൗ​ണ്ട്എ​ബൗ​ട്ടി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തെ ക​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. കു​വൈ​റ്റി​ൽ ക​ർ​ട്ട​ൻ സം​ബ​ന്ധ ജോ​ലി​യാ​യി​രു​ന്നു, ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളും നാ​ട്ടി​ലാ​ണ്.