റിയാദ്: സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിൽ മേയ് 15 മുതൽ മേയ് 31 വരെയും സ്വകാര്യ മേഖലയിൽ മേയ് 22 മുതൽ നാല് ദിവസത്തേക്കുമായിരിക്കും അവധി.
ഈദ് അവധി ദിനങ്ങളിൽ സ്വകാര്യ മേഖലയിലുള്ള മുഴുവൻ ജോലിക്കാർക്കും മുഴുവൻ ശന്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കുമെന്നും ഇത് അംഗീകരിക്കാത്ത കന്പനികൾക്ക് എതിരെ നടപടിയുണ്ടാകുമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
സൗദി പൊതുമേഖലയിൽ ഈദ് അവധി 15 മുതൽ; സ്വകാര്യമേഖലയ്ക്ക് 22 മുതൽ
08:46 PM May 14, 2020 | Deepika.com