കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

08:42 PM May 14, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് വെ​ളി​മു​ക്ക് സ്വ​ദേ​ശി സൈ​ത​ല​വി മ​ണ​ക്ക​ട​വ​ൻ (56) ആ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ജി​റ്റ​ബി​ൾ ക​ട​യി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ആ​യി​ഷ, മ​ക്ക​ൾ: സ​ലീ​ന, ഹ​സീ​ന, ഷാ​ഹി​ദ, ഷാ​ഹി​ദ്, അ​ൻ​സാ​ർ.