ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അ​ധ്യാ​പ​ക​നു സ​സ്പെ​ൻ​ഷ​ൻ

07:38 PM May 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അ​ധ്യാ​പ​ക​നു സ​സ്പെ​ൻ​ഷ​ൻ. വാ​മ​ന​പു​രം ഡി​ബി​എ​ച്ച്എ​സി​ലെ അ​ധ്യാ​പ​ക​ൻ സി.​എ​സ്. ആ​ദ​ർ​ശി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.