പ​ത്ത​നം​തി​ട്ട​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

10:39 AM May 14, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ ച​ക്കി​മു​ക്കി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വാ​ഴ​ത്തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.