സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ലി​പ്പ​നി മ​ര​ണം

10:06 AM May 14, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി കോ​ശി എ​ബ്ര​ഹാം (48) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.