മ​ധ്യ​പ്ര​ദേ​ശി​ൽ വാ​ഹ​നാ​പ​ക​ടം എ​ട്ടു പേ​ർ മ​രി​ച്ചു, 50 പേ​ർ​ക്ക് പ​രി​ക്ക്

08:31 AM May 14, 2020 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. ഇ​വ​ർ സ​ഞ്ച​രി​ച്ച ട്ര​ക്ക് ഒ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച എ​ട്ടു പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ​വ​രാ​യി​രു​ന്നു.